ആകെ പേജ്‌കാഴ്‌ചകള്‍

2013 ജൂൺ 27, വ്യാഴാഴ്‌ച

Kuttikalam (poem) - font Manorama (download)


µáGßAÞÜ¢
µáGßAÞÜ¢ ³VAá çOÞZ
ÎÞÏÞÄáæIX ÎÈTßW
É‚MßW æÉÞÄßEà¿á¢
ºßÜ ÈÜï ³VεZ
ÎáxæJ µß{ß‚áIX
ÎÞÕßX ºáÕGßW ÈßKá
³çøÞ µÅµZ æºÞÜïß
ØÎÏ¢ ÉÞÝÞAßÏÄá¢
ÉâJá ÈßWAᢠµÃßæAÞK
µIá çÈÞAß ÈßKÄá¢
ÉÞ¿JᢠÉùOßÜá¢
µ{ßçÄÞÝçøÞæ¿ÞM¢
µHáµZ æÉÞJßæAÞIá
²{ß‚á µ{ß‚Äá¢
ÕßµãÄß µÞGà¿áçOÞZ
ØíçÈÙÉâVÕ¢
ÖÞØß‚à¿á¢ ÎÞÄÞÕßX
øìdÆÎÞ¢ ÍÞÕB{á¢
ÄÞøÞGí ÉÞGí ÉÞ¿ß
©ùAà¿á¢ ÎáJÛß
³VAÞX ¯æùÏáIí
®X ÎÈTßÜßÈßÏá¢
ÌÞÜcJßX ÕVÃȵZ
ÎÜæÕU ÉÞ‚ßW çÉÞW
dÉÃÏßAáKá ¾ÞÈá¢
®æa ÌÞÜcµÞÜæJ
³çøÞ ÈßÎß×B{á¢
È×í¿BZ ³VAÞæÄ

അനാഥമായ ബാല്യം



അനാഥമായ ബാല്യം





 
നടക്കാന്‍ ശേഷിയില്ല


തൂവലു നിരന്നില്ല


അനാഥയായ പക്ഷി


യാത്രയില്‍ നിന്നെ കിട്ടി


ദേഹത്തു പരുക്കുകള്‍


ചലനം തീരയില്ല


രക്ഷിക്കാന്‍ ശ്രമിക്കണം


എടുത്തു നിന്നെ അന്ന്


മരുന്നും ശുശ്രുഷയും


മയിട്ടു ദിനം പോയി


ഇന്നു നീ കൌമാരത്തിന്‍


പൂന്തോപ്പിലെത്തിപ്പെട്ടു


ചാരത്തു വരുന്നോരേ


കണ്ടു നീ പേടിച്ചതും


മിണ്ടാതെ ഇരുന്നതും


പണ്ടത്തെ കഥയാണ്


ചിലച്ചും ചിരിതൂവിയും


പ്രാര്‍ഥന ഉരുവിട്ടും


വീട്ടിലെ അംഗമായി


നീ നിന്നു ഞങ്ങള്‍ക്കൊപ്പം


 


.........  ശുഭം.    ..............


രഞ്ജിത് നൈനാന്‍ മാത്യു, പെരുമ്പെട്ടി


 


മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിധീകരിച്ചതു.