ആകെ പേജ്‌കാഴ്‌ചകള്‍

2014, നവംബർ 1, ശനിയാഴ്‌ച

പൈശാചികം





പൈശാചികം

എത്രയോ അധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കും

സത്യത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കും പൈശാചികന്‍

എന്നാലും അണുവിട വിടവു വരുത്തില്ല

നീതിമാന്‍ സത്മാര്‍ഗ്ഗത്തെ പൂജിക്കും പതിവായി.