തെരുവില്‍
അലയുന്നു
എന്‍
അമ്മയെതേടി
അമ്മിഞ്ഞ
നുകര്‍ന്ന
ഓര്‍മ്മയില്ലെന്‍
മനസ്സില്‍
പെറ്റിറ്റതേ
ഇവിടെ
ചേരിതന്‍
സന്തതിയായി
വളര്‍ന്നു
ഞാന്‍ അമ്മേ
നിന്‍ സ്നേഹം
അറിയാതെ
ദൂരവേ
കാണുന്നു
അമ്മതന്‍
മാറിലൊട്ടിയ
പൈതല്‍ കേഴവേ
ഓര്‍ത്തു
ഞാനും എന്‍
അമ്മയെ
കാത്തിരിപ്പു
ഈ മകന്‍
ഒരിറ്റു
സ്നേഹത്തിനായി
കണ്ണുനീര്‍
കാണ്മാന്‍
ആരുമില്ലെന്‍
ചാരത്ത്
നല്‍കുക നാഥാ
എനിക്ക്
മറ്റൊരു
ജന്മം വീണ്ടും
മാതൃ സ്നേഹത്തിന്‍
അമൃത്
നുകരുവാന്‍.
......... ശുഭം. ..............
രഞ്ജിത്
നൈനാന്‍ മാത്യു, പെരുമ്പെട്ടി
മലയാള മനോരമ
ഓണ്‍ലൈനില്‍ പ്രസിധീകരിച്ചതു.